ആനകളുടെ സെൻസസ് എടുത്തു | #ElephantsInKerala | Oneindia Malayalam

2018-12-01 1

Elephants census in Kerala reveals magical numbers
വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന നാട്ടാന സെന്‍സസ് പ്രകാരം സംസ്ഥാനത്തുള്ള നാട്ടാനകളുടെ എണ്ണം 521. ഇതില്‍ 401 കൊമ്പനും 98 പിടിയാനകളും 22 മോഴകളും. ഏറ്റവും പ്രായം കുറഞ്ഞ ആന കോട്ടൂര്‍ ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ കണ്ണനാണ് (9 മാസം). പ്രായം കൂടിയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തിരുവനന്തപുരത്തെ ചെങ്കള്ളൂര്‍ ക്ഷേത്രത്തിലെ ദാക്ഷായണി (87 വയസ്സ്).